വയലാർ രാമവർമ്മ സംസ്കാരിക വേദിയുടെ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്ന ഗാനത്തിൻ്റെ 50-ാം വാർഷിക ദിനത്തിൽ : കടകംപള്ളി സുരേന്ദ്രൻ വിനോദിനിയെ ആദരിച്ചു
വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർഎഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിൻ്റെ 50-ാം വാർഷികവും വയലാർ രാമവർമ്മ മഹിളാ വേദിയുടെ ഒന്നാം വാർഷികവും നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യാതിഥിയായ നടി വിനോദിനിയെ ആദരിച്ചപ്പോൾ. മണക്കാട് രാമചന്ദ്രൻ,മുൻ മേയർ അഡ്വ.കെ.ചന്ദ്രിക, മിനി ദീപക്, സതി തമ്പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,വിനോദിനി, മുക്കംപാലമ്മൂട് രാധാകൃഷ്ണൻ എന്നിവർ സമീപം