ഷിൻഡെ സേന നേതാവും എം.എൽഎയുമായ സജ്ഞയ് ഷിർസാത്ത് ഹോട്ടൽ മുറിയിൽ പണം നിറച്ച ബാഗ് കൈവശം വച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി
മഹാരാഷ്ട്ര : Big Breaking News ശിവസേന (യുബിടി ) രാജ്യ സഭ എംപി സജ്ഞയ് റാവത്ത് സോഷ്യൽ മീഡിയിൽ ഷിൻഡെ സേന നേതാവും എം.എൽഎ യുമായ സഞ്ജയ് ഷിർസാത്ത് ഹോട്ടൽ മുറിയിൽ പണം നിറച്ച വലിയ ബാഗ് കൈവശം വച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചതോടെ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ‘ നിലവിൽ വീഡിയോ പുറത്ത് വന്നതോടെ സഞ്ജയ് ഷിർസാത്തിന് ആദായനികുതി നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം ഹോട്ടമുറിയിൽ സിഗരറ്റും വലിച്ച് കൊണ്ടിരിക്കുന്ന എം.എൽ.എ യുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.