SPORTS Latest NEWS ചാമ്പ്യൻഷിപ്പിൽ ജൂനിയർ ടീം ഇവൻ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിന് കേരള പോലീസ് ടീം സ്വീകരണം നൽകി June 27, 2025June 27, 2025 eyemedia news 0 Comments Spread the love ഹരിയാന,സിർസയിൽ ദി മൗണ്ട് സ്കൂളിൽ വച്ചുനടന്ന സബ് ജൂനിയർ/ജൂനിയർ റാക്കറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ടീം ഇവൻ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിന് കേരള പോലീസ് ടീം സ്വീകരണം നൽകി.