25മത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം സംഘടിപ്പിച്ചു

Spread the love

25മത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്യു വമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും ബി.ജെ.പി തിരുവനന്തപുരംജില്ലാ വൈസ് പ്രസിഡന്റ്  അഡ്വ :ആർ.എസ് രാജീവ്‌ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി -യുവമോർച്ച നേതാക്കളായ ശിവശങ്കരൻ നായർ,മനുപ്രസാദ് അഭിജിത്, പൂവച്ചൽ അജി,,രാമേശ്വരം ഹരി,അനന്തുവിജയ്, ഷിജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *