നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ താൽക്കാലിക നിമയന ഒഴിവ് പ്രസിദ്ധീകരിച്ചു

Spread the love

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒഴിവുള്ള ഇ.സി.ജി. ടെക്നീഷ്യൻ (ഒഴിവുകളുടെ എണ്ണം-1) പവർ ലോൺട്രി ട്രെയിൻഡ് ഡോബി (ഒഴിവുകളുടെ എണ്ണം-1) എന്നീ തസ്ത‌ികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 01.07.2025 5.00 പി.എം-ന് മുമ്പ് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ എത്തിയി‌ക്കേണ്ടതും, 05.07.2025 രാവിലെ 10.00 മണിയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *