ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം MDMA യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ…
തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽ(1)മട്ടന്നൂർ മരുതായി സ്വദേശി #മുഹമ്മദ് ഷംനാദ് 23 വയസ്സ് (2)വളപട്ടണം സ്വദേശി #മുഹമ്മദ് ജെംഷിൽ വയസ്സ് 37 (3) ഇരിക്കൂർ സ്വദേശിനീ #റഫീന 24വയസ്സ് (4)കണ്ണൂർ വസ്വദേശിനി #ജസീന വയസ്സ് 22 യുവതി യുവാക്കളെ യാണ് പിടികൂടിയത് ഇവരിൽനിന്ന് 490 മില്ലിMDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി….