പനമ്പിള്ളി നഗറിൽ ലോക ഓട്ടിസം ബോധവത്കരണ ദിനത്തിൽ “പ്രയത്ന” , കൊച്ചി സംഘടിപ്പിച്ച ഫെയ്സ് പെയിന്റിംഗ് ക്യാമ്പയനിൽ പങ്കെടുത്തവർ. ഓട്ടിസം ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാധാരണക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മുഖത്ത് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാൻ സന്നദ്ധരായി എത്തി.