കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.ചടയമംഗലം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് മരണപ്പെട്ടത്
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.ചടയമംഗലം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് മരണപ്പെട്ടത്.
ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.
സെക്യൂരിറ്റി ജീവനക്കാരനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ
ചടയമംഗലത്തെ പേല്‍ റെസിഡൻസി എന്ന ബാറിലാണ്സംഘർഷം നടന്നത്.
കുത്തേറ്റ സുധീഷിനെ കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
സിഐടിയു ലോഡിങ് തൊഴിലാളിയാണ്.
സിപിഎമ്മിന്റെ നേതൃത്വത്തിൽഇന്ന് ചടയമംഗലത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്