കലൈമാമണി ശ്രീമതി ഗോപിക വർമ അവതരിപ്പിക്കുന്ന നൃത്യാഞ്ജലി. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവായ ശ്രീമതി ഗോപിക വർമയും ശിഷ്യകളും അവതരിപ്പിക്കുന്ന മോഹിനിയാട്ടകച്ചേരി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രധാനവേദിയായ അംബയിൽ 12-03–2025 ന് വൈകീട്ട് 6:00 മുതൽ 7:00 വരെ