Latest NEWS TOP STORIES പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തി; മലപ്പുറം സ്വദേശി പിടിയില്‍ March 5, 2025March 5, 2025 eyemedia m s 0 Comments Spread the love ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തി. എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ നല്‍കിയത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഇയാള്‍ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണാണ്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.