77 മത് രക്തസാക്ഷി ദിനാചരണം….മന്ത്രി വി.ശിവൻകുട്ടി പുഷ്പ്പചക്രം അർപ്പിച്ചു…

Spread the love

തിരുവനന്തപുരം : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം സ്വീകരിച്ചു .
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹേബ് , അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ , ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *