‘പിൻവാങ്ങിയത് കാലം വണങ്ങി നിന്ന വാക്കാണ്’: എം ടി യുമായുള്ള ഓർമകൾ പങ്കുവെച്ച് സുനിൽ പി ഇളയിടം
എം ടി വാസുദേവൻ നായരുമായുള്ള ഓർമകൾ പങ്കുവെച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുനിൽ പി ഇളയിടം ഓർമകൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി എം ടി യെ കണ്ടത് തൊട്ട് ഇരുവരുമായിയുള്ള ബന്ധത്തിന്റെ ആഴം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചിട്ടുണ്ട്. പിൻവാങ്ങിയത് കാലം വണങ്ങി നിന്ന വാക്കാണ് എന്നാണ് എം ടി യുടെ വിയോഗത്തെ സുനിൽ പി ഇളയിടം കുറിച്ചത്.