ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ – 2024
ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ – 2024 സംഘാടകർ (ഐ.ഐ.ഐ.ഇ-2024) എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. കെ എസ് എസ് ഐ എ സംസ്ഥാന ട്രഷറർ ജയകൃഷ്ണൻ, കെ എസ് എസ് ഐ എ ജനറൽ സെക്രട്ടറി ജോസഫ് പൈകട, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദീൻ, ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ കെ. പി രാമചന്ദ്രൻ നായർ, എക്സ്പോ സി. ഇ. ഒ സിജി നായർ എന്നിവർ പങ്കെടുത്തു.