രാഷ്ട്രീയ വാദി ജനത പാർട്ടി സ്ഥാനാർഥി ആയി ഷാജി പൂവത്തൂർ (ജേക്കബ്) ന്യൂ ഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നേരിടും
ന്യൂ ഡൽഹി: ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഡൽഹി നിവാസികളെ പ്രിയപെട്ടവരെ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ നാഷണലിസ്റ് ജനത പാർട്ടിയെ (RJP) പ്രതിനിതീകരിച് ന്യൂ ഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കാര്യം ഇതിനോടകം നിങ്ങൾ ഓരോരുത്തരും അറിഞ്ഞു കാണുമല്ലോ.
ഒരു സാദാരണകാരനായ മലയാളി എന്ന നിലയിൽ നിങ്ങളുടെ വിലയേറിയ വോട്ട് എനിക്ക് നൽകി എന്നെ നിങ്ങൾ നിയമസഭയിലേക്ക് എത്തിച്ചാൽ നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ശബ്‌ദമുയർത്തി ആവശ്യങ്ങൾ നേടിയെടുക്കുവാൻ ഞാൻ ശ്രമിക്കും എന്ന കാര്യം നിങ്ങൾക്കു ഉറപ്പു നൽകുന്നു.
നമുക്ക് നാഷണലിസ്റ് ദേശിയ ജനത പാർട്ടിയുമായി ചേർന്ന് പുതിയതും വികസിതവുമായ ഒരു ഡൽഹി കെട്ടിപ്പടുക്കാം. ഇത്തവണ ഡൽഹിയിൽ നാഷണലിസ്റ് ജനത പാർട്ടിക്ക് അവസരം നൽകി തരണമേ എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു നിങ്ങളുടെ സഹോദരൻ
ഷാജി ജേക്കബ് (പൂവത്തൂർ)
ന്യൂ ഡൽഹി നിയമസഭ