വയനാടിനെ കൈകോർക്കാം കളക്ഷൻ സെന്ററുമായി കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Spread the love

തിരുവനന്തപുരം : ദുരന്തഭൂമിയായ വയനാടിന് കളക്ഷൻ സെന്ററുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വയനാടിന് കൈ കോർക്കാം എന്ന ആസൂത്രണമായാണ് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *