പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ നാലുപേര്‍ കുടുങ്ങി. ഇതില്‍ മൂന്ന് പേരെ വടംകെട്ടി രക്ഷപ്പെടുത്തി.നര്‍ണി ആലാംകടവ് ക്രോസ്‌വേക്ക് താഴെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുഴയില്‍ കുളിക്കാനെത്തിയ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയതെന്