മഴക്കെടുതി കുറ്റിച്ചലിൽ വൻ കൃഷിനാശം

Spread the love

കുറ്റിച്ചൽ: കുറ്റിച്ചൽ – ആര്യനാട് റോഡിൽ വൻ കൃഷിനാശം. വാഴത്തോട്ടത്തിനു ഇടകൃഷിയായുണ്ടായിരുന്ന പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും പൂർണ്ണമായും നശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ആര്യനാട്, ഐത്തി സ്വദേശി വിത്സൻ പാട്ടത്തിനു എടുത്ത് കൃഷിച്ചെയ്യുന്ന സ്ഥലമാണ്. കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കർഷകനാണ്.

Leave a Reply

Your email address will not be published. Required fields are marked *