ദി മിസ്‌റ്റേക്കര്‍ ഹൂ? എന്ന സിനിമ

Spread the love

ക്യാമറയ്ക്ക് മുന്നിൽ നായകനായി അഭിനയിക്കുന്ന മകൻ. പിന്നിൽ ആക്ഷനും കട്ടും പറഞ്ഞ് മകൻ്റെ അച്ഛനും അമ്മയും. അപൂർവ്വതയുടെ വേറിട്ട കാഴ്ച്ചയൊരുക്കി ” ദി മിസ്റ്റേക്കർ ഹൂ” എന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കൾ. മകൻ ആദിത്യദേവാണ് ഹീറോ.ചിത്രത്തിൻ്റെ റിലീസിനോടനുബ്ബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംവിധായക ദമ്പതികൾ മായ ശിവ, ശിവനായർ, നായകൻ ആദിത്യദേവ് , നായിക ആര്യ, പിആർഓ അജയ് തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *