NEWS ആറ്റുകാൽ പൊങ്കാല മഹോത്സവം ബന്ധപ്പെട്ട് ആറ്റുകാൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സനൽ ഊട്ടുപുര അന്നദാനം നൽകി February 24, 2024February 24, 2024 eyemedia m s 0 Comments Spread the love അന്നദാനങ്ങളുടെ നിലവറയായ സനൽ ഊട്ടുപുര . ആറ്റുകാൽ പൊങ്കാല മഹോത്സവം ബന്ധപ്പെട്ട് ആറ്റുകാൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സനൽ ഊട്ടുപുര അന്നദാനം നൽകി. വർഷങ്ങളായി സനൽ ഊട്ടുപുര ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് അന്നദാന നേർച്ച അർപ്പണം നടത്തുന്നു.