ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ഇന്ന്

പരിക്കേറ്റു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലായിരുന്നു സംഭവം നടന്നത്. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.