മലയാറ്റൂർ നീലീശ്വരത്തെ പെട്രോൾ പമ്പിൽ ആക്രമണം. മേക്കാലടി സ്വദേശി ബിനുവും സംഘവുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പമ്പിലെ 3 പേർക്ക് പരിക്കേറ്റു. കുട്ടുകാരന്റെ ഭാര്യയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്നാണ് ബിനുവും സംഘവും പമ്പിൽ ആക്രമണം നടത്തിയത്.