ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം

Spread the love

അഹമ്മദാബാദ്: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം. ദാഹോദിൽ നാല് പേർ, ബറൂച്ചിൽ മൂന്ന് പേർ, താപിയിൽ രണ്ട് പേർ, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദ്വാരക എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് മരിച്ചത്. അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *