ലെൻസ് ഫെഡ് ജില്ലാ സമ്മേളനം നാളെ (ബുധൻ) നടക്കും

Spread the love

തിരുവനന്തപുരം : അംഗീകൃത എഞ്ചിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നാളെ (ബുധൻ) നടക്കും. പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30 ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ , എം.എൽ.എ. മാരായ അഡ്വ.ഐ.ബി.സതീഷ്, അഡ്വ.എം. വിൻസെന്റ്, ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് വിനോദ് കുമാർ സി.എസ്, സെക്രട്ടറി മനോജ് എം, ട്രഷറർ ഷാജി.പി. ബി തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *