ഹൈമാവതി: ഗൂഢഭാഷയുടെ നവനിർമിതി ‘ എന്ന പുസ്തകം സി. കെ. ഹരീന്ദ്രന്‍, എം. എല്‍.എ പ്രകാശനം ചെയ്തു
ബാര്‍ട്ടര്‍ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച റിജോയ് എം. രാജന്റെ ‘ഹൈമാവതി: ഗൂഢഭാഷയുടെ നവനിർമിതി ‘ എന്ന പുസ്തകം സി. കെ. ഹരീന്ദ്രന്‍, എം. എല്‍.എ പ്രകാശനം ചെയ്തു. ഡോ. സി. ആര്‍ പ്രസാദ് പുസ്തകം സ്വീകരിച്ചു. മനോജ് മനോഹരൻ, ഷൈജു അലക്സ്, ശ്രീജിത്ത് സാരംഗി, രാ പ്രസാദ്, സുനില്‍ സി. ഇ. എന്നിവര്‍ സന്നിഹിതരായിരുന്നു.