കനത്ത മഴയിൽ നെയ്യാറ്റിൻകര ആലുമൂട് ജംഗ്ഷനിൽ വെള്ളക്കെട്ട്

Spread the love

നെയ്യാറ്റിൻകര : കനത്ത മഴയിൽ നെയ്യാറ്റിൻകര ആലുമൂട് ജംഗ്ഷനിൽ വെള്ളക്കെട്ട്. റോഡിലുള്ള ഓടകൾ നിറഞ്ഞതുകൊണ്ടാണ് ദേശീയപാതയായ ആലുമൂട്ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായത്. എന്നാൽ കളിയിക്കാവിള റോഡ് വീതി കൂട്ടി നവീകരിച്ചത് കാരണം നെയ്യാറിൽ ഒഴുകേണ്ട വെള്ളം ആലുമൂട് ജംഗ്ഷനിൽ ഒഴുകുന്നുയെന്ന് ആക്ഷേപവും നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *