NEWS പാറോട്ടുകോണം ഐശ്വര്യ നഗർ ഇടവക്കോട് റോഡിൽ പൈപ്പ് പൊട്ടി October 7, 2023October 7, 2023 eyemedia m s 0 Comments Spread the love പാറോട്ടുകോണം ഐശ്വര്യ നഗർ ഇടവക്കോട് റോഡിൽ പൈപ്പ് പൊട്ടി. റോഡിൽ 12അടിതാഴ്ചയോളം ഗർത്തം രൂപപ്പെട്ടു. റോഡ്തോടായി മാറി. ഇന്ന് രാവിലെ യാണ് സംഭവം.