NEWS ഇടുക്കി അടിമാലി ചിയപാറക്ക് സമീപം പിക്കപ്പ് കൊക്കയിലേക്ക് മറിഞ്ഞു : ഒരാൾ മരിച്ചു October 1, 2023October 1, 2023 eyemedia m s 0 Comments Spread the love ഇടുക്കി അടിമാലി ചീയപാറക്ക് സമീപം പിക്കപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചീയപ്പാറ ചാക്കോച്ചി വളവിന് സമീപമാണ് അപകടം നടന്നത് അപകടത്തിൽ അസാം സ്വദേശി മരിച്ചു. മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.