ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിസ്മയിപ്പിക്കുന്ന അപൂർവമായ കാഴ്ച

Spread the love

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിസ്മയിപ്പിക്കുന്ന അപൂർവമായ കാഴ്ച . സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യ ദ്യശ്യമാണ് ഇത്തരം കാഴ്ചകൾ .

Leave a Reply

Your email address will not be published. Required fields are marked *