നെയ്യാറ്റിൻകര ക്ലസ്റ്റർ ഓഫീസർ ആർ. ഉദയകുമാറിന് C T O പ്രമോഷനായി പോകുന്നതിനെ തുടർന്ന് നെയ്യാറ്റിൻകര യൂണിറ്റ് യാത്രയയപ്പ് നൽകി
നെയ്യാറ്റിൻകര ക്ലസ്റ്റർ ഓഫീസർ ആർ. ഉദയകുമാറിന് C T O പ്രമോഷനായി പോകുന്നതിനെ തുടർന്ന് നെയ്യാറ്റിൻകര യൂണിറ്റ് യാത്രയയപ്പ് നൽകി പ്രസ്തുത ചടങ്ങിൽ ATO മാരായ ഷെസിൻ ആർ ജെ, സാം കെ ബി , ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ പി. വി നോദ് കുമാർ , സുശീലൻ മണവാരി, എസ്.ജി രാജേഷ്, RL Biju Kumar, MN സതീഷ് , T S സലിം രാജ് ,KS അനിൽകുമാർ , ok രാധിക, GM സുഗുണൻ , സൂപ്രണ്ട് ആര്യ പ്രേമ ജ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.