കണ്ണൂർ വിമാനത്താവളമായി ബന്ധപ്പെട്ട് : ജനകീയ പ്രക്ഷോഭം
കണ്ണൂർ : കണ്ണൂർ വിമാനത്താവളമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭം . വിമാനത്താവള റൺ വേ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ജനകീയ പ്രക്ഷോഭം . വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുടെ ഓഫീസിന് മുന്നിലാണ് ജനകീയ പ്രക്ഷോഭം നടത്തിയത്. എന്നാൽ ജനകീയ പ്രക്ഷോഭത്തെ എംഎൽ.എ ഓഫീസിന് സമീപം വെച്ച് പോലീസ് തടയുകയും ചെയ്തു.