ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട്

Read more

എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ്

Read more

കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ സ്വദേശി ജയേഷിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.താമസസ്ഥലത്ത് അതിക്രമിച്ചു കയറി ഓട്

Read more

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​രം സ്വ​ദേ​ശി​യാ​യ സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര​ദീ​പി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.ഹോ​സ്ദു​ർ​ഗ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന

Read more

യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന് പിന്നീട്, വഴിയിലുപേക്ഷിച്ചതായി പരാതി. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട്

Read more

പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു

ചെന്നൈ: പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന

Read more

സംസ്ഥാനത്തെ ഏക കെഎസ്ആർടിസി വനിത ഡ്രൈവർക്ക് നേരെ യാത്രക്കാരന്‍റെ ആക്രമണം

തൃശൂർ: സംസ്ഥാനത്തെ ഏക കെഎസ്ആർടിസി വനിത ഡ്രൈവർക്ക് നേരെ യാത്രക്കാരന്‍റെ ആക്രമണം. കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി പി ഷീലയെയാണ് യാത്രക്കാരൻ ആക്രമിച്ചത്. കണ്ടക്‌ടർ പട്ടാമ്പി ഓങ്ങല്ലൂർ

Read more

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫു​ഡ് ഡെ​ലി​വ​റി ബോ​യ് പി​ടി​യി​ൽ

വി​തു​ര: പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫു​ഡ് ഡെ​ലി​വ​റി ബോ​യ് പി​ടി​യി​ൽ. വ​ള്ള​ക്ക​ട​വ് മു​ക്കോ​ല​യ്ക്ക​ൽ ഇ​ട​വ​ളാ​കം വീ​ട്ടി​ൽ അ​ഖി​ൽ (21) ആ​ണ് അറസ്റ്റിലായത്. വി​തു​ര പൊലീ​സാണ് അറസ്റ്റ്

Read more

റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് അ​റ​സ്റ്റി​ൽ. ചെ​ന്നൈ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി അ​ൻ​വ​ർരാ​ജ(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​വ​ളം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ക്ക​ഴി​ഞ്ഞ 22-നാ​യി​രു​ന്നു

Read more

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം. തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) ആണ് അറസ്റ്റ് ചെയ്തത്.തിരൂർ പൊലീസ് ആണ് പ്രതിയെ

Read more