യുഎഇ: സ്വകാര്യ മേഖലയിലും ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്വകാര്യ മേഖലയില്‍, ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം 30 മുതല്‍ ഏപ്രില്‍ 1 വരെയാണ് അവധി. അതേസമയം, റംസാന്‍ 30 പൂര്‍ത്തിയാക്കുകയാണെങ്കില്‍, പെരുന്നാള്‍
Read moreയുഎഇയിലെ സ്വകാര്യ മേഖലയില്‍, ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം 30 മുതല്‍ ഏപ്രില്‍ 1 വരെയാണ് അവധി. അതേസമയം, റംസാന്‍ 30 പൂര്‍ത്തിയാക്കുകയാണെങ്കില്‍, പെരുന്നാള്‍
Read moreകോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതി യാസിറിനായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഭാര്യ
Read moreമനസികാരോഗ്യത്തിന്റെ പ്രാധ്യാനത്തെ കുറിച്ച കാര്യമായ ചർച്ചകൾ കേരള സമൂഹത്തിൽ ഉയർത്തുന്നതിന് വേണ്ടി തിരുവനതപുരം മുതൽ കാസർഗോഡ് വരെ കാൽനട യാത്ര നടത്തുന്നു .
Read moreമുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് എൽസ്റ്റോൺ എസ്റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ചു.ഭൂമി ഏറ്റെടുക്കുന്നത് 265610769 രൂപക്കായിരിക്കും. തുക നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. 64.4075 ഹെക്ടർ
Read moreതിരുവനന്തപുരം: ഹൃദ്രോഗികളെ വലയ്ക്കുന്ന തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി. രണ്ട് കാത്ത് ലാബുകളുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരെണ്ണം പ്രവര്‍ത്തന രഹിതമായിട്ട് ആറുമാസമായി . അത് മാറ്റിസ്ഥാപിക്കാനോ
Read moreതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള
Read moreപത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി. കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ്
Read moreതിരുവനന്തപുരം :മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മാർച്ച് 21 ന് പൗർണ്ണമിക്കാവിൽ എത്തുന്നു. മഹാകുംഭമേളയിൽ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റ് സന്യാസിശ്രേഷ്ഠരും മാർച്ച് 21
Read moreദിവ്യാംഗരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തില്‍ മേയ് 3 ന് ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിക്കുന്നു, ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘സൂര്‍സാഗര്‍ 2025’ എന്ന കലാമേളയുടെ
Read moreയു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്
Read more