പഹൽഗാം: പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ചു; നയതന്ത്ര നടപടികൾക്കൊപ്പം ഭീകരർക്കായുള്ള തെരച്ചിലും ശക്തമാക്കി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ച് നയതന്ത്ര നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. രാജ്യ തലസ്ഥാനത്ത്
Read more