ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു
താരമായും പരിശീലകനായും ലോകകപ്പ് നേടി ചരിത്രം കുറിച്ച ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ ഫുടബോള്‍ ഫെഡറേഷനാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഫ്രാന്‍സ്
Read more