കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ

Read more

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതൽ പേർ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ

Read more

മദ്യപിച്ച് കാറോടിച്ച് പൊലീസുകാരൻ, രണ്ട് വാഹനങ്ങളിൽ ഇടിച്ചപകടം; സംഭവം വയനാട്ടില്‍

വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഓടിച്ച വാഹനം മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൂളിവയലിൽ ഇന്ന് രാത്രിയായിരുന്നു സംഭവം. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി

Read more

ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്; വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കും

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ഡി ജി എം ഒ നിര്‍ണായകയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. ഇന്ത്യയുടെ ഡി ജി എം ഒ ലെഫ്. ജനറല്‍

Read more

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്; പരിശോധന നടത്തിയത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന

ഓപ്പറേഷന്‍ സിന്ദൂറിനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാളുടെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന പരിശോധന നടത്തി. നാഗ്പൂരില്‍ അറസ്റ്റിലായ എളമക്കര സ്വദേശി റിജാസ് എം സിദ്ദിഖിന്റെ

Read more

തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്; 7.5 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തി

യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്. നഗരസഭയില്‍ 7.5 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 2023- 24

Read more

മാലിന്യ നിക്ഷേപ കേന്ദ്രത്തെ ഫുട്ബോള്‍ ടര്‍ഫാക്കി മാറ്റി ഏലൂര്‍ നഗരസഭ

മാലിന്യ നിക്ഷേപ കേന്ദ്രത്തെ ഫുട്ബോള്‍ ടര്‍ഫാക്കി മാറ്റിയിരിക്കുകയാണ് ഏലൂര്‍ നഗരസഭ. മാലിന്യക്കൂമ്പാരം ശാസ്ത്രീയമായി സംസ്ക്കരിച്ചാണ് ആധുനിക രീതിയിലുള്ള കളിസ്ഥലം നിര്‍മ്മിച്ച് ഇടതു നഗരസഭ നാടിന് മാതൃകയാകുന്നത്. ടര്‍ഫ്

Read more

രാജ്യത്തെ ആദ്യത്തെ നിർമിതബുദ്ധി അധ്യാപിക

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് നടത്തുന്ന “എൻ്റെ കേരളം” പ്രദർശന വിപണന മേളയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു.

Read more

‍‍‍‍ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച എന്റെ ‘സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ വെച്ച്

Read more

വെടിനിർത്തൽ കരാർ ലംഘിച്ചു പാകിസ്ഥാൻ : വാക്കിന് വിലയില്ല

* രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) പലയിടങ്ങളിലും വെടിനിർത്തൽ കരാർ ലംഘിച്ചത്. വെടിനിർത്തൽ ലംഘനങ്ങൾക്ക് പൂർണ്ണ ശക്തിയോടെ

Read more