NEWS Latest WordPress WORLD ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു July 16, 2025July 16, 2025 eyemedia news 0 Comments Spread the love Breaking news ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഇസ്രായേൽ വ്യോമസേനയാണ് സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് സമീപം ആക്രമണം നടത്തിയത്. ഹീബ്രു വാർത്താ ഏജൻസിയായ 14 ആണ് ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടത്.