മൂവാറ്റുപുഴയില്‍ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ടാം പ്രതിയും പിടിയില്‍
മൂവാറ്റുപുഴയില്‍ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പൊലീസ് പിടിയില്‍. തൊടുപുഴ സ്വദേശി ആസിഫ് നിസ്സാറിനെയാണ് ഇടുക്കി മൂലമറ്റത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നാം
Read more