ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്
AKCA സമര ത്തിന്റെ പ്രചാരന്നാർത്ഥം 24/6/25 ന് വൈകുനേരം 4 മണിക്ക് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് VS മാത്യു അത്യാ ഷതാ വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന രക്ഷാധികാരി ശ്രീ ബാദുഷ കടലുണ്ടി ഉദ്ഘാടനം നിർവഹിക്കുന്നുപ്രസ്തുത ചടങ്ങിൽ സംസ്ഥാന സെക്രട്ടറി KK കബീർ. സംസ്ഥാന ഭരണ സമിതി അംഗം സുനുകുമാർ ജില്ലാ ജനറൽ സെക്രട്ടറി kg സുധാകരൻ ജില്ലാ ട്രഷറർ R മോഹൻ കുമാർ സമരസമിതി കൺവീനർ സെയിദ് നാസറുദീൻ എന്നിവർ പങ്കെടുക്കുന്നു.