മംഗലംഡാം ചിറ്റടിയിലെ ഹെല്‍ത്ത് സെന്‍ററിനുള്ളില്‍ മൂര്‍ഖൻ പാമ്പുകള്‍: കടിയേല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ ജീവനക്കാർ
മംഗലംഡാം: ആരോഗ്യവകുപ്പിന്‍റെ ചിറ്റടിയിലുള്ള സബ് സെന്‍ററില്‍ മൂർഖൻ പാമ്പുകള്‍. സെന്‍ററിലെ താമസമുറിക്കുള്ളിലാണ് വലിയ മൂർഖൻപാമ്പുകളെ കണ്ടത്. ശബ്ദമുണ്ടാക്കിയതിനെതുടർന്ന് തകർന്നുകിടക്കുന്ന ജനല്‍ വഴിയും മറ്റും ഏതാനും പാമ്പുകള്‍ പുറത്തുചാടി
Read more