കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും എന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ

Read more

എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ

Read more

രാജ്യത്ത് കൊവിഡ് കുത്തനെ ഉയരുന്നു; ആക്റ്റീവ് കേസുകൾ ഏഴായിരത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തിലേക്ക്. വിവിധ സംസ്ഥാങ്ങളിലെ കൊവിഡ് കേസുകൾ 6815 ആയി ഉയരന്നു. കേരളത്തിൽ 2053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 കേസുകളാണ്

Read more

ചരക്ക് കപ്പലിലെ തീപിടിത്തം: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു

ചരക്ക് കപ്പലിലെ തീപിടിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതല യോഗം ചേർന്നു. യോ​ഗത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

Read more

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നാണ് കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍

Read more

മലയാളത്തിൽ ആദ്യമായിറസ് ലിംഗ് പശ്ചാത്തലത്തിൽചത്ത പച്ച – ആരംഭിച്ചു

.*……………………………………കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ചരണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്.ഈ പേരിൽ ഒരു

Read more

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും

Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,

Read more

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷോളയൂർ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന്

Read more

ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. രാവിലെ 8.45 ഓടെയാണ് കപ്പൽ തീരത്തേക്ക് അടുത്തത്.

Read more