രാജ്യത്ത് കൊവിഡ് കുത്തനെ ഉയരുന്നു; ആക്റ്റീവ് കേസുകൾ ഏഴായിരത്തിലേക്ക്

Spread the love

രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തിലേക്ക്. വിവിധ സംസ്ഥാങ്ങളിലെ കൊവിഡ് കേസുകൾ 6815 ആയി ഉയരന്നു. കേരളത്തിൽ 2053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും റിപ്പോർട്ട്‌ ചെയ്തു. കേരളം, ദില്ലി, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *