ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ചു ബ്രാൻഡഡ് ചാക്കുകളിൽ നിറച്ചു കൂടിയ വിലയ്ക്ക് വിതരണം നടത്തുന്നുവെന്ന് പരാതി: ഗോഡൗൺ പൂട്ടിച്ചു

പാലോട് പാപ്പനംകോട്ടുള്ള അരി ഗോഡൗണാണ് നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്നു ഉപരോധിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് അരിച്ചാക്കുകൾ പിടിച്ചെടുത്തു ഗോ‍ഡൗൺ അടച്ചു പൂട്ടി താക്കോലും റിപ്പോർട്ടും

Read more

ദേശീയ പണിമുടക്ക് തൊഴിലാളി വിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറും : മീനാങ്കൽ കുമാർ

* തിരുവനന്തപുരം, ജൂൺ 21: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലൈ 9 ന് നടത്തുന്ന ദേശീയ പണിമുടക്ക് തൊഴിലാളി വിരുദ്ധ കേന്ദ്ര ഭരണകൂടത്തിനെതിരെയുള്ള ശക്തമായ താക്കീതായി

Read more

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ

Read more

ടിക്കറ്റിനായി കൈയിൽ പണം വേണമെന്നില്ല; KSRTC സ്മ‌ാർട്ടായി, ഇനിയെല്ലാം ‘ചലോ’ കാർഡിൽ

കെഎസ്ആർടിസിയുടെ ചലോ കാർഡുകൾ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണം പൂർത്തിയായി. ഇനി ടിക്കറ്റിനായി കൈയിൽ പണം കരുതേണ്ടാ. ചലോ കാർഡുവാങ്ങി റീചാർജ് ചെയ്ത‌ത്‌ വെള്ളിയാഴ്‌ച

Read more

ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക

ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം കൃത്യമായി

Read more

മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു

മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ മാസം 14-നാണ് ഷെഹീന മണ്ണന്തലയിൽ താമസത്തിന്

Read more

സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന : 7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Read more

തൃശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി

തൃശൂർ: തൃശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി. നാല് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്നു സ്വകാര്യ ബസാണ് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്.ബസ്

Read more

അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ യുവാക്കൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു

തൃശ്ശൂർ : അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ യുവാക്കൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. രണ്ട് കാട്ടാനയാണ് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ ഇറങ്ങിയത്. ഇതിൽ ഒരു കാട്ടാനാണ് അത് വഴി

Read more

ഡോളർ തട്ടിപ്പ്; ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ

ആലത്തൂർ: ഡോളർ മാറ്റി ഇന്ത്യൻ രൂപ നൽകുന്ന ഇടപാടിൽ ഒഡീഷ സ്വദേശിയിൽനിന്ന് 3,57,200 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ. ആലത്തൂർ ചിറ്റിലഞ്ചേരി കോഴിപ്പാടം പ്രസാദിനെയാണ്

Read more