ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ ഇന്ത്യയിലും കണ്ടെത്തിയതോ അതീവ ജാഗ്രതയോടെ രാജ്യം
ന്യൂഡല്‍ഹി: കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലും കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന
Read more