സ്കൂൾ ബസ് മറഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്ക്

Spread the love

കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *