ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും നടത്തിയ അതിശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഇന്നലെയും ഇന്നുമായി 5 ഗ്രാം MDMA യുമായി
…..
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും നടത്തിയ അതിശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഇന്നലെയും ഇന്നുമായിഎക്സൈസ് സർക്കിൾ ഓഫീസ് നെയ്യാറ്റിൻകര
…..
ബാലരമപുരം സ്വദേശിയായ അസറുദ്ദീനെയും ബാലരാമപുരം മുക്കോല സ്വദേശിയായ സ്റ്റീവിനെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.*
ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണം നടക്കുന്നു.
എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പെട്രോളിംഗിൽ പ്രിവന്റ്റീവ് ഓഫീസർ എംഎസ് അരുൺകുമാർ, പ്രിവന്റ്റീവ്ഓഫീസർ ഗ്രേഡ് രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം, നന്ദകുമാർ, ശ്രീനു, ജിനേഷ്, എന്നിവർ പങ്കെടുത്തു 5 ഗ്രാം MDMA യുമായി ബാലരമപുരം സ്വദേശിയായ അസറുദ്ദീനെയും ബാലരാമപുരം മുക്കോല സ്വദേശിയായ സ്റ്റീവിനെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.*
ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണം നടക്കുന്നു.
എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പെട്രോളിംഗിൽ പ്രിവന്റ്റീവ് ഓഫീസർ എംഎസ് അരുൺകുമാർ, പ്രിവന്റ്റീവ്ഓഫീസർ ഗ്രേഡ് രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം, നന്ദകുമാർ, ശ്രീനു, ജിനേഷ്, എന്നിവർ പങ്കെടുത്തു

