ആയുഷ് രംഗത്ത് വന് മുന്നേറ്റം: 14.39 കോടിയുടെ 12 പദ്ധതികള്
തിരുവനന്തപുരം: പത്താമത് ആയുര്വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബര് 23ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്
Read more