മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു
മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു . നേപ്പാൾ സ്വദേശികളായ തൊഴിലാളി കുടുംബത്തിലെ അംഗം അന്മോലാ ആണ് മരിച്ചത്. വാഴക്കാട്ടാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. കുട്ടിയുടെ കുടുംബം പശു തൊഴുത്ത് പരിപാലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന വരാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.