മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിട്ടു

Spread the love

മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിട്ടു.ലൈഫ് പദ്ധതിയിൽ ചേർക്കാത്ത തിന്റെ പേരിലാണ് അക്രമം എന്നാണ് നിഗമനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കീഴാറ്റൂർ സ്വദേശി ചുള്ളിയിൽ മുജീബ് റഹ്‌മാൻ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഫയലുകളിലും ഡെസ്കിനും പെട്രോൾ ഒഴിച്ച് തീ ഇട്ടത് തുടർന്ന് നാട്ടുകാരും പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഫയർ എൻജിൻ എത്തിയുമാണ് തീ അണച്ചത് തീ ഇടുന്നതിനിടെ പരിക്കേറ്റ ഇയാളെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *