TVM-വട്ടിയൂർകാവിൽ എങ്ങീനിയറിങ്ങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

P A AZEEZ COLLEGE AUTO MOBILE ENGINEERING വിദ്യാർത്ഥികളായ മുട്ടത്തറ സ്വദേശി ശ്രീ ഹരിദാസ് 20 വയസ്സ്, ആനാവൂർ സ്വദേശി ശ്രീ ഉണ്ണികൃഷ്ണൻ 23 വയസ്സ്, ചിറയിൻകീഴ് സ്വദേശി ശ്രീ രഥുൻ 20 വയസ്സ്, മലയിൻകീഴ് സ്വദേശി ശ്രീ നന്ദകുമാർ 26 വയസ്സ് എന്നിവർ വട്ടിയൂർക്കാവ് മൂന്നാമൂട് ശ്രീ ആയിരവല്ലി ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ വെള്ളത്തിൽ താഴുകയും ശ്രീ ഹരിദാസ് ഒഴികെ മറ്റുള്ളവർ രക്ഷപ്പെടുകയും വെള്ളത്തിനടിയിൽ താഴ്ന്നുപോയ ശ്രീ ഹരിദാസിനെ തിരുവനന്തപുരം ചെങ്കച്ചുള്ള നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ നിധിൻ രാജ് സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ ശ്രീ ഷാഫി എം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ വിജിൻ ശ്രീ ബൈജു ശ്രീ വിവേക് ശ്രീ മോഹനൻ ശ്രീ ഫിറോസ് ഖാൻ ശ്രീ സാജൻ സൈമൺ ഹോം ഗാർഡ് ശ്രീ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ മുങ്ങി തിരച്ചിൽ നടത്തി ബോഡി പുറത്തെടുത്ത് വട്ടിയൂർക്കാവ് പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *