കർണാടക ആദ്യഫല സൂചകങ്ങൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പൊരുതുന്നു

Spread the love

കർണാടക ഫലത്തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്യുന്നു. ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപി , 73 സീറ്റുകൾ ലീഡു ചെയ്യുന്നു തൊട്ടുപിന്നാലെ 67 സീറ്റുകൾ കോൺഗ്രസ് ലീഡു ചെയ്യുന്നു, ജെ.ഡി.എസ് 16 സീറ്റും മറ്റുള്ളവർ 2 സീറ്റും ലീഡു ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *